Top Storiesഅനധികൃത സ്വത്ത് സമ്പാദനത്തിലെ പരാതി കൃത്യമായ തെളിവുകളോടെ രേഖകള്‍ സഹിതം; ബാറും റിയല്‍ എസ്റ്റേറ്റുമെല്ലാം പ്രശാന്തിന്റെ പരാതിയിലും; റൂള്‍ 7 പ്രകാരമുള്ള പരാതിയില്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാരിന് വലിയ തലവേദന; ചീഫ് സെക്രട്ടറിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി; 'തീവ്രത' കൂടിയ നിയമലംഘനത്തില്‍ ഡോ. എ. ജയതിലക് സസ്പെന്ഷനിലേക്ക്സ്വന്തം ലേഖകൻ17 Nov 2025 3:43 PM IST